Top Stories'ഗില്‍ ഒരു മികച്ച കളിക്കാരനാണ്; പക്ഷേ നിലവില്‍ റണ്‍സ് നേടുന്നതില്‍ അല്പം പിന്നിലാണ്'; ശരിയായ ടീം കോംബിനേഷന്‍ തെരഞ്ഞെടുത്തപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഗില്‍ പുറത്തായെന്ന് അജിത് അഗാര്‍ക്കര്‍; ടോപ് ഓര്‍ഡറില്‍ ഒരു അധിക വിക്കറ്റ് കീപ്പറെ വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചുവെന്ന് സൂര്യകുമാറും; സഞ്ജുവിന് ഒപ്പം ഇഷാന് ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതിന്റെ കാരണം പുറത്ത്സ്വന്തം ലേഖകൻ20 Dec 2025 4:20 PM IST
CRICKETഫൈനലിലെ വെടിക്കെട്ട് സെഞ്ചുറിയടക്കം 10 മത്സരങ്ങളില്‍ നിന്നും 517 റണ്‍സ്; മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടയില്‍ ഒന്നാമന് ഇഷാന് കിഷന്; ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ച യുവതാരം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം നാളെ; ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജുവിനും ഗില്ലിനും വെല്ലുവിളിസ്വന്തം ലേഖകൻ19 Dec 2025 12:20 PM IST
CRICKET'വൈഡ് വിളിക്കാനൊരുങ്ങിയ അംപയറിനെ കൊണ്ട് ഔട്ട് വിളിപ്പിച്ച് ഇഷാന് കിഷന്'; അമ്പരന്ന് എതിര് ടീം സ്വന്തം ടീം അംഗങ്ങളും; ഐ.പി.എല്ലില്‍ ഇഷാന് കിഷന്റെ ബ്ലണ്ടന്‍; വിമര്‍ശനം കടുക്കുന്നുസ്വന്തം ലേഖകൻ24 April 2025 2:57 PM IST
CRICKETതാരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് കൈവിട്ടു; ഹോം ഗ്രൗണ്ടില്‍ ഇഷാന് കിഷന്റെ 'പ്രതികാരം'; 23 പന്തില്‍ അഞ്ച് ഫോറും ഒമ്പത് സിക്സുമായി 77 റണ്‍സ്; ജാര്‍ഖണ്ഡിന് അതിവേഗ ജയംമറുനാടൻ മലയാളി ഡെസ്ക്30 Nov 2024 4:38 PM IST
CRICKETഗംഭീറും അഗാര്‍ക്കറും ഇടപെട്ട് ടീമിലെത്തിച്ചു; തകര്‍പ്പന്‍ സെഞ്ചുറിയുമായി വിശ്വാസം കാത്ത് ഇഷാന് കിഷന്; ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്കെതിരെ ഇന്ത്യ സി മികച്ച സ്കോറിലേക്ക്മറുനാടൻ മലയാളി ഡെസ്ക്12 Sept 2024 7:56 PM IST